famous priest pushed off stage by women in front of thousands of Stunned Worshippers<br />തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടു. ബ്രസീലിലാണ് സംഭവം നടന്നത്. ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്. തള്ളിയിട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. <br />